ലിസ്ബന് : ചാമ്പ്യൻസ് ലീഗ് ആദ്യ ക്വാർട്ടർ ഫൈനലിൽ പി.എസ്. ജിക്ക് ആവേശ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അറ്റ്ലാന്റയെയാണ് പരാജയപ്പെടുത്തിയത്. 27ആം മിനുട്ടിൽ പസലിച്ചിന്റെ ഗോളിൽ ലീഡെടുത്ത അറ്റ്ലാന്റ 90ആം മിനിറ്റ് വരെ ലീഡ് തുടർന്നു. 90ആം മിനുട്ടിൽ മാർക്വിഞ്ഞോസിന്റെ ഗോളിൽ പി.എസ്. ജി സമനില നേടി. രണ്ടു മിനിറ്റുകൾക്ക് ശേഷം മോട്ടിങ് ഗോൾ നേടിയതോടെ പി.എസ്.ജി വിജയം തട്ടിപ്പറിക്കുകയായിരുന് For video : https://youtu.be/MVWzsj2tqPs